ലണ്ടോനിയത്തിലെ കെൽറ്റിക് ഗോത്രവർഗ്ഗ റാണി ബൗഡിക
( Boudica Boudicca Boadicea വെൽഷ് Welsh ഭാഷയിൽ Buddug)
(ജനനം AD 60 or 61) റോമൻ അധിനിവേശത്തിനെതിരേ പെണ്മക്കളുമായി
കുതിരപ്പുറത്തു കയറി പോരാടിയ വീര വനിത.
ഇംഗ്ലണ്ടിലെറാണി ലക്ഷ്മീഭായി.
അവരുടെ പർതിമയ്ക്കു മുൻപിൽ 2013 ക്രിസ്തമസ് ദിനത്തിൽ.
അവരും പെണ്മക്കളും അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു;
കൊല്ലപ്പെട്ടു.മാർഗററ്റ് താച്ചറെ അവരുടെ പുനർ അവതാരമായി
ചെത്രീകരിക്കപ്പെട്ട കാർട്ടൂൺ ഏറെ പ്രസിദ്ധം.

No comments:
Post a Comment