ജറ്റ് എന്ന കറുത്ത മുത്ത്
വെളിയിൽ ചെലവഴിക്കാൻ (ഡേ ഔട് സെന്റർ) പറ്റിയ ബ്രിട്ടനിലെ ഏറ്റവും
പറ്റിയ സ്ഥലം എന്ന ബഹുമതി കിട്ടിയ പൈത്രുക തുറമുഖ നഗരിയാ,ണു ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയിലൂടെ ലോകപ്രശസ്തി ആർജ്ജിച്ച ,യോർക്ക്ഷയറിലെ
വിറ്റ്ബീ.ബ്രിട്ടനിലെ പ്രശസ്ഥ 50 സുഖവാസ കേന്ദ്രങ്ങളിൽ ഒന്നായി ഒബ്സേർവർ എടുത്തു പറയുന്ന കടലോര പട്ടണം.1931 ല് ഡ്രാക്കുള എന്ന ഭീകര ചിത്രം ഷൂട്ട്ചെ യ്തത് ഇവിടെ വച്ചു തന്നെയായിരുന്നു.
വിറ്റ് ബീ ജെറ്റ് കല്ലുക ള്ക്കു പ്രസിദ്ധി നേടി.
കാക്ക കറുമ്പി,കരിവള,കൂരിരുട്ടിന്റെ
കിടാത്തി എന്നെല്ലാം നാം കടും കറപ്പിനെ വിശേഷിപ്പിക്കുമ്പോൾ, ഇംഗ്ലീഷിൽ ജറ്റ് ബ്ലാക്എന്നു പറയും.
ഈ ജറ്റിന്റെ ജന്മസ്ഥലമാണു വിറ്റ്ബീ.ജറ്റ് ഒരിനം മിനറളോയിട് ആണ്.
ഉന്നതമദ്ദത്തിനുള്ളിൽ മണ്ണിനടിയിൽ നിരവ്ധി നൂറ്റാണ്ടുകൾ കിടന്ന തടിക്കഷണങ്ങൾ.ജുറാസിക്കാലഘട്ടത്തിൽ(182 മില്യൺ വർഷം) മണ്ണിനടിയൽ പെട്ടവ.സോളിനസ് എന്ന റോമ്മാക്കാരൻ
ഈ കല്ലുകളെ വിവരിച്ചിട്ടുണ്ട്.ഹെയർ പിൻ,ബ്രേസ്ലറ്റ്,നെക്ലേസ് എന്നിവയിൽ ഉപയോഗിച്ചു.മാന്ത്രികശക്തി ഉള്ളതായി കരുതപ്പെട്ടു.കണ്ണു കിട്ടാതിരിക്കാനും സർപ്പഭയം ഒഴിവാക്കാനും ഉപയോ ഗിച്ചു.
.പ്രിയഭർത്താവിന്റെ വിയോയത്തെ തുടർന്നു വിക്ടോറിയാ ചക്രവർത്തിനി
മരണപര്യന്തം ഈ കരി മുത്തു മാത്രമേ ആഭരണമായി അണിഞ്ഞിരുന്നുള്ളു.

No comments:
Post a Comment